
സാംക്രമിക രോഗങ്ങൾ എന്നാൽ എന്ത് ( What is Infectious Dieses ) ?
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗബീജങ്ങൾ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ പകരുകയോ, മറ്റു ജീവികൾ പരത്തുകയോ ചെയ്യുന്ന രോഗങ്ങളാണ് പകർച്ച വ്യാധികൾ അഥവാ സാംക്രമിക രോഗങ്ങൾ ( Infectious Diseases ). എല്ലാ സാംക്രമിക രോഗങ്ങൾക്കും മുഖ്യ...