
മാനസികാരോഗ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മുതിർന്നവർ ഒരു ദിവസം ചുരുങ്ങിയത് 6 മണിക്കൂറും കുട്ടികൾ 8 മണിക്കൂറും ഉറങ്ങേണ്ടതുണ്ട് കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുക കിടക്കാൻ നേരത്തു അശുഭകരമായ ചിന്തകൾ ഒഴിവാക്കുക. കിടന്നു കഴിഞ്ഞാൽ ഉറക്കത്തിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കുക സ്വന്തം കഴിവുകളെയും...